KERALAMഅവധി അപേക്ഷ കൃത്യസമയത്തു പരിഗണിച്ചില്ല; ജോളി മധുവിന്റെ മരണത്തില്‍ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്: ജോളിയെ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തു നല്കി സെക്രട്ടറിസ്വന്തം ലേഖകൻ29 April 2025 5:53 AM IST
SPECIAL REPORTഅഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് മേലുദ്യോഗസ്ഥര്‍ ജോളിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി; ഒരു ഫയലില്‍ ഒപ്പിടാത്തതിന് ഒരുപാട് പീഡനങ്ങള്‍ നേരിട്ടു; ചെയര്‍മാന്റെ മുന്പില് മാപ്പ് പറയാത്തതിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം; സെറിബ്രല്‍ ഹെമറേജ് ബാധിച്ച് കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്; ആരോപണം നിഷേധിച്ച് കയര്ബോര്ഡ്സ്വന്തം ലേഖകൻ10 Feb 2025 3:25 PM IST
SPECIAL REPORTവിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ സ്ഥലംമാറ്റം; ശമ്പളം പോലും തടഞ്ഞുവച്ചു; കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്താല്‍ സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചുസ്വന്തം ലേഖകൻ10 Feb 2025 12:43 PM IST
Top Storiesകയര്‍ബോര്‍ഡില്‍ തൊഴില്‍ പീഡനമെന്ന് പരാതി; ജോലി സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും മൂലം ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്ന് കുടുംബം: അതീവ ഗുരുതരാവസ്ഥയിലായ ജോളി ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 7:11 AM IST